Policemen stand guard in front of the Bodhi tree planted near Salamatpur valley at Sanchi in Raisen considering it of having international importance. <br /> <br />ഒരു മരത്തിന്റെ സംരക്ഷണത്തിനായി മധ്യപ്രദേശ് സര്‍ക്കാര്‍ വര്‍ഷം തോറും ചെലവഴിക്കുന്നത് 12 ലക്ഷം രൂപ. യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ സാഞ്ചി ബുദ്ധവിഹാരത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സാല്‍മത്പുറിലാണ് ഈ വിഐപി മരമുള്ളത്.